വയനാട്ടിൽ പി എഫ് ഐ നേതാവിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്.

കേരളം: രാവിലെ 7 മണി മുതൽ
വയനാട് മാനന്തവാടിയിലെ
പി എഫ് ഐ നേതാവിന്റെ വീട്ടിൽ ഐ ഡി റെയ്ഡ് തുടങ്ങി.
മാനന്തവാടി ചെറ്റപ്പാലം സ്വദേശി മുഹമ്മദ് സമദിന്റെ വീട്ടിലാണ് ഐഡി റെയ്ഡ് തുടരുന്നത്.
സമദ് സംഘടനാ പ്രവർത്തനം നടത്തുന്നത് കർണ്ണാടക കേന്ദ്രീകരിച്ചാണ്. കർണാടകയിൽ വ്യാപക ഇഞ്ചി കൃഷിയും വിവിധ വ്യാപാരസ്ഥാപനങ്ങളും ഉള്ള സമദ് വന്തോതിൽ ഫണ്ട് ഇറക്കി എന്നാണ് ഈഡി സംശയിക്കുന്നത്.
കർണാടക കേന്ദ്രീകരിച്ചാണ് കേരളത്തിലെ പ്രവർത്തനങ്ങൾ സമദ് നിയന്ത്രിക്കുന്നത്.
സമദിനെ കൂടാതെ കേരളത്തിലെ 11 ഓളം കേന്ദ്രങ്ങളാണ് ഈ ഡി റെയ്ഡ് നടത്തുന്നത് കേന്ദ്രസേനയുടെ സംരക്ഷണയിലാണ് റെയ്ഡ് നടക്കുന്നത്