Tripura BJP Slams Opposition’s “Baseless Propaganda” Against Smart Meters, Alleges Anti-Development Agenda.

AGARTALA, Tripura – Tripura BJP president and Rajya Sabha MP, Rajib Bhattacharya, on Sunday launched a strong offensive against opposition parties, particularly the CPI(M) and Congress, accusing them of running a “malicious campaign” against the state government’s initiative to install smart electric meters. Bhattacharya asserted that the opposition’s actions are driven by baseless propaganda aimed…

Read More

ത്രിപുരയിൽ ബിജെപിയുടെ കൂറ്റൻ വിജയം.

അഗർത്തല: ത്രിപുരയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകർപ്പൻ വിജയം. ജില്ലാ കൗണ്‍സില്‍, പഞ്ചായത്ത് സമിതി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്.ആഗസ്റ്റ് എട്ടിനായിരുന്നു വോട്ടെടുപ്പ്. 70 ശതമാനത്തോളം സീറ്റുകളില്‍ ബിജെപി സ്ഥാനാർത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ട് ജില്ലാ കൗണ്‍സിലിലേക്കുള്ള 116 സീറ്റുകളില്‍ 113 ഇടത്തും ബി.ജെ.പി. ജയിച്ചു. രണ്ടിടങ്ങളില്‍ കോണ്‍ഗ്രസും ഒരിടത്ത് സി.പി.എമ്മും ജയിച്ചു. 35 പഞ്ചായത്തുകളിലെ 423 സീറ്റുകളിലായിരുന്നു മത്സരം. ഇതില്‍ 405 ഇടത്തും ബി.ജെ.പി. ജയിച്ചു. എട്ടിടത്ത് കോണ്‍ഗ്രസും ഏഴിടത്ത്…

Read More

ത്രിപുരയിൽ ബിജെപി;ബോക്സാനഗറിൽ ഇന്ത്യ മുന്നണിക്ക് തോൽവി.

സംസ്ഥാനത്തെ ബോക്സാനഗർ, ധൻപൂർ അസംബ്ലി സീറ്റുകളിലേക്ക് സെപ്റ്റംബർ 5 ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ  ബിജെപി വിജയിച്ചു. വോട്ടെണ്ണൽ വെള്ളിയാഴ്ചയായിരുന്നു നടന്നത്.രണ്ട് സീറ്റുകളിലും, ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) പ്രതിപക്ഷ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (മാർക്‌സിസ്റ്റും) നേരിട്ട് മത്സരിച്ചു, പ്രധാന പ്രതിപക്ഷ പാർട്ടികളായ ടിപ്ര മോത്തയും കോൺഗ്രസും  സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ബി ജെ പി യഥാക്രമം തഫജ്ജൽ ഹൊസൈൻ, ബിന്ദു ദേബ്നാഥ് എന്നിവരെ  ബോക്സാനഗറിൽ നിന്നും ധന്പൂരിൽ നിന്നും മത്സരിപ്പിച്ചപ്പോൾ, സി പി എം മിസാൻ ഹൊസൈനെ…

Read More