Nearly 3,000 Myanmar Refugees Return Home from Mizoram as Chin State Ceasefire Holds.

Aizawl, Mizoram – July 17: Close to 3,000 refugees from Myanmar, who had recently sought shelter in India’s northeastern state of Mizoram, have begun returning to their villages in Myanmar’s Chin state. This mass repatriation follows a temporary ceasefire between warring Chin rebel factions, a senior police official in Mizoram confirmed on Thursday. The exodus…

Read Full News

വി.കെ. സിംഗ് മിസോറാമിലെ പുതിയ ഗവർണ്ണറായി അധികാരമേറ്റു.

ഐസ്വാൾ: മുൻ കരസേനാ മോധാവിയായ ജനറൽ ഡോ :വിജയ് കുമാർ സിംഗ് സത്യപ്രതിജ്ഞ ചെയ്തു.   മിസോറാമിൻ്റെ 25-ാമത് ഗവർണറായാണ് ഐസ്വാളിലെ രാജ്ഭവനിലെ സർക്കുലർ ലോണിൽ വച്ച് വി.കെ. സിംഗ് സത്യപ്രതിജ്ഞ ചെയ്തത്. ജനറൽ ഡോ : വിജയ് കുമാർ സിംഗിന് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ് ബിഷ്‌ണോയി സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യൻ രാഷ്ട്രപതി പുറപ്പെടുവിച്ച വാറണ്ട് മിസോറാം ചീഫ് സെക്രട്ടറി പു ഖില്ലി റാം മീണ വായിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പു ലാൽദുഹോമ, മുൻ മുഖ്യമന്ത്രിമാരായ…

Read Full News

മിസോറാമിൽ സോറം പീപ്പിൾസ് പാർട്ടിയുടെ  തേരോട്ടം ;തകർന്നടിഞ്ഞ് ഭരണകക്ഷി .

മിസോറാം:  എംഎൻഎഫിന് കനത്ത തിരിച്ചടി. കേവലഭൂരിപക്ഷം പിന്നിട്ട് സോറം പീപ്പിൾസ് മൂവ്‌മെന്റിന്റെ ലീഡ് നില. ബിജെപി രണ്ട് സീറ്റിൽ ലീഡ് ചെയ്യുന്നു.സംസ്ഥാനത്ത് തങ്ങൾ സർക്കാർ രൂപീകരിക്കും എന്ന് സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽദുഹോമ. നിലവിലെ ട്രെൻഡിൽ അത്ഭുതമില്ലെന്ന് സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽദുഹോമ. ഇത് തങ്ങൾ പ്രതീക്ഷിച്ചതാണ്. മുഴുവൻ ഫലങ്ങളും പുറത്തുവരട്ടെ എന്നും ലാൽദുഹോമ കൂട്ടിച്ചേർത്തു.പാർട്ടിയുടെ മുഖ്യമന്ത്രി മുഖവും സെർച്ചിപ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമാണ് ലാൽദുഹോമ. ഐസ്വാള്‍ ഈസ്റ്റ് 1 മണ്ഡലത്തില്‍ എംഎന്‍എഫ് നേതാവും മിസോറാം…

Read Full News

തെരഞ്ഞെടുപ്പിലേക്ക് മിസോറാം; ഭരണകക്ഷിയായ എം എൻ എഫ് 38 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ഐസ്വാള്‍: ഈ വര്‍ഷാഅവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറില്‍ 38 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ഭരണകക്ഷിയായ എംഎൻഎഫ്.ആകെ 40 സീറ്റുകളാണു സംസ്ഥാനത്തുള്ളത്. ചാല്‍ഫില്‍ഹ്, ഐസ്വാള്‍ സൗത്ത്-2 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത്. നിലവിലെ സ്പീക്കറായ എംഎൻഎഫ് നേതാവ് ലാൽറിൻലിയാന സൈലോയാണ് ചാൽഫിനെ പ്രതിനിധീകരിക്കുന്നത്, പ്രധാന പ്രതിപക്ഷമായ സോറാം പീപ്പിൾസ് മൂവ്‌മെന്റിന്റെ (ZPM) ലാൽചുവാന്തംഗ ഐസ്വാൾ സൗത്ത്-II സീറ്റിലെ എംഎൽഎയാണ്. ഈ രണ്ട് സീറ്റുകളിലേക്കും ഉടൻ സ്ഥാനാർഥികളെ നിശ്ചയിക്കുമെന്നും നേതാവ് പറഞ്ഞു. പ്രധാന പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്മെന്‍റ്(സെഡ്പിഎം) 39 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു….

Read Full News