Venezuela’s Amira Moreno Crowned Miss Teen Universe 2025 in Jaipur.

JAIPUR, INDIA, October 19, 2025 (ANI): Amira Moreno, representing Venezuela, has been crowned Miss Teen Universe 2025 at the grand finale held in the city of Jaipur, Rajasthan, on Saturday.The international beauty pageant saw 22 finalists from countries across the globe, including the Philippines, the USA, India, and others, competing in various rounds such as…

Read Full News

രാജ തന്ത്രമോ ;മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർദ്ദേശിച്ച് വസുന്ധരെ രാജ.

സംഗനേറിൽ കോൺഗ്രസിലെ പുഷ്പേന്ദ്ര ഭരദ്വാജിനെ പരാജയപ്പെടുത്തിയാണ് ഭജൻ ലാൽ ശർമ്മ ആദ്യമായി എംഎൽഎ ആയത്. ജയ്പൂർ:ഭജൻലാൽ ശർമ്മയെ രാജസ്ഥാന്റെ മുഖ്യമന്ത്രിയായി   പ്രഖ്യാപിച്ചു. രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ  സംഗനേർ നിയമസഭാ സീറ്റിൽ നിന്ന് 48,081 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം വിജയിച്ചത്. കോൺഗ്രസിന്റെ പുഷ്പേന്ദ്ര ഭരദ്വാജായിരുന്നു ഭജൻലാൽ ശർമ്മയുടെ എതിരാളി.രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻ ലാൽ ശർമ്മയുടെ പേര് നിർദ്ദേശിച്ചത് ബിജെപി നേതാവ് വസുന്ധര രാജെയാണ്  . കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പേരും…

Read Full News

കര്‍ണി സേന അധ്യക്ഷനെ വെടിവെച്ചുകൊന്നവരെ അറസ്റ്റ് ചെയ്തു.

ജെയ്പുര്‍: രാജസ്ഥാനിലെ സായുധ ഗ്രൂപ്പായ ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേനയുടെ അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദിയെ വെടിവെച്ചുകൊന്ന അക്രമിസംഘം പിടിയില്‍.രണ്ട് ഷൂട്ടര്‍മാരും ഒരു സഹായിയും അടക്കം മൂന്നു പേരാണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രി ചണ്ഡിഗഡില്‍ ഡല്‍ഹി ക്രൈംബ്രാഞ്ചും രാജസ്ഥാൻ പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികളെ പിടികൂടിയത്. രോഹിത് റാത്തോഡ്, നിതിൻ ഫൗജി എന്നിവരാണ് പിടിയിലായ ഷൂട്ടര്‍മാര്‍. ഉദ്ധമാണ് അറസ്റ്റിലായ മൂന്നാമൻ. ഗോഗമേദി കൊലപാതകത്തില്‍ ഉദ്ധമിന്‍റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പിന്തുടര്‍ന്നാണ്…

Read Full News

രാജസ്ഥാനിൽകോൺഗ്രസ് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുംഈഡി റെയ്ഡ്.

ജയ്പൂർ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാജസ്ഥാൻ മുൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോട്ടസാരയുമായും കോൺഗ്രസ് എംഎൽഎ ഓം പ്രകാശ് ഹഡ്‌ലയുമായും ബന്ധപ്പെട്ട  ഇഡി റെയ്ഡ് നടത്തി. ഇരുവരുമായും ബന്ധപ്പെട്ട 11 സ്ഥലങ്ങളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. ജയ്പൂർ, ദൗസ, സിക്കാർ എന്നിവിടങ്ങളിലുള്ള ഇരു നേതാക്കളുടെയും വാസസ്ഥലങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് ഈ ഇഡി നടപടി. സിക്കാറിലെ ലച്ച്‌മംഗഢ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ്…

Read Full News

രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

രാജസ്ഥാൻ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥി ലിസ്റ്റുമായി ബി ജെ പി.ബി ജെ പിയുടെ 41 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ 7 എം പിമാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. രാജസ്ഥാനില്‍ നവംബര്‍ 23 ന് ആണ് വോട്ടെടുപ്പ്. 200 സീറ്റുകളുള്ള നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ഡിസംബര്‍ 3 ന് ആണ്. തുടക്കം മുതല്‍ പിഴവുകളൊന്നും ഇല്ലാതെ മുന്നിട്ട് നില്‍ക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. ഇതിന്റെ ഭാഗമാണ് എം പി മാരെ…

Read Full News

രാജസ്ഥാനിൽ താമര വിടരും ; കോൺഗ്രസ് പുറത്തേക്ക്.

ജയ്പൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ അശോക് ഖലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണ തുടര്‍ച്ചയുണ്ടാകില്ലെന്ന പ്രവചനവുമായി ഇറ്റിജി അഭിപ്രായ സര്‍വേ.സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ആകെയുള്ള 200 സീറ്റുകളില്‍ ബിജെപിക്ക് 95 മുതല്‍ 105 സീറ്റ് വരെ ലഭിക്കുമെന്നും കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം 91 മുതല്‍ 101 വരെയായി ചുരുങ്ങുമെന്നും സര്‍വേ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനായി വേണ്ട സീറ്റുകളുടെ എണ്ണം 101 ആണ്. തലസ്ഥാനമായ ജയ്പൂര്‍, ദൗസ, അല്‍വാര്‍ എന്നീ ജില്ലകളടങ്ങുന്ന…

Read Full News

രാജസ്ഥാനിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു.

ജയ്പുര്‍: രാജസ്ഥാനിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ ജ്യോതി മിര്‍ധയും സവായ് സിംഗ് ചൗധരിയും ബിജെപിയില്‍ ചേര്‍ന്നു.ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ നേതാക്കളുടെ ചുവടുമാറ്റം കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയായി. നാഗൗര്‍ മുൻ എംപിയായ ജ്യോതി മിര്‍ധ, അന്തരിച്ച കോണ്‍ഗ്രസ് നേതാവ് നാഥുറാം മിര്‍ധയുടെ കൊച്ചുമകളാണ്. പ്രമുഖ ജാട്ട് നേതാവായ നാഥുറാം മിര്‍ധ പലതവണ ലോക്സഭയിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാര്‍വാഡ് മേഖലയില്‍ മിര്‍ധ കുടുംബത്തിനു കാര്യമായ സ്വാധീനമുണ്ട്. ഡോക്ടറായ മിര്‍ധ 2009ല്‍ നാഗൗറില്‍ വിജയിച്ചു. 2019ല്‍ പരാജയപ്പെട്ടു….

Read Full News