ചോള സാമ്രാജ്യത്തിന്റെ ശ്രീവിജയപുരം.

സി മഹേഷ് കഴിഞ്ഞ ദിവസമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൻ്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തത്. “കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്” സാക്ഷാത്കരിക്കാനാണ് ഇത് ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച പറഞ്ഞു. ചോള രാജവംശത്തിൻ്റെ പ്രധാന തുറമുഖമായിരുന്നു ശ്രീവിജയപുരം ഏഷ്യയിൽ ശക്തമായ സ്വാധീനം പുലർത്തിയിരുന്ന ദക്ഷിണേന്ത്യൻ സാമ്രാജ്യ ശക്തികളായിരുന്നു തമിഴ്നാട് കേന്ദ്രീകരിച്ച് രാജ്യം ഭരിച്ചിരുന്ന ശക്തരായ രാജവംശമാണ് ചോളർ.എന്നാൽ…

Read Full News

പുതിയ ഇന്ത്യൻ നിയമങ്ങളും സുപ്രധാന മാറ്റങ്ങളും .

ഭാരതീയ ന്യായ സമിതിയുടെ പുതിയ നിയമങ്ങൾ നടപ്പിലായി.ഇതിനായി വിപുലമായ മാറ്റങ്ങളാണ് കോടതികളിലും പോലീസ് ഡിപ്പാർട്ട്മെന്റിലും നടന്നത്.ഭാരതീയ ന്യായ സംഹിത,ഭാരതീയ നാഗരിക് സുരക്ഷാ സംഹിത,ഭാരതീയ സാക്ഷി ബിൽ എന്നിവയാണ് പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി നിയമമായി പ്രാബല്യത്തിൽ വന്നത്.ലാത്തി അല്ല ഡാറ്റയാണ് പോലീസിന് വേണ്ടത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചത്.സിറ്റിസൺ ഫസ്റ്റ് എന്നാണ് പുതിയ നയം എന്നും വ്യക്തമാക്കിയിട്ടുണ്ട്. 2023 ഡിസംബർ 25നാണ് ഇതിനായിട്ടുള്ള വിജ്ഞാപനം നടന്നത്.ഇതിനുശേഷം നീതിന്യായ വകുപ്പിലും പോലീസിലും കൃത്യമായ ബോധവൽക്കരണം നടത്തിയതിനുശേഷം ആണ് നിയമം പ്രാബല്യത്തിൽ…

Read Full News