പുതുപ്പള്ളിയി ചാണ്ടി ഉമ്മൻ തന്നെ;ആവേശത്തിൽ യുഡിഎഫ് .
കോട്ടയം: പുതുപ്പള്ളിയില്‍ വൻ ഭൂരിപക്ഷത്തിലേക്ക് കുതിച്ച് ചാണ്ടി ഉമ്മൻ. വോട്ടെണ്ണല്‍ ഉമ്മൻ ചാണ്ടിയുടെ ഇതുവരെയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 എന്ന സംഖ്യ ചാണ്ടി ഉമ്മൻ മറികടന്നു. 36000 ത്തിൽ പരം വോട്ടാണ് ചാണ്ടി ഉമ്മൻ നേടിയത്.ഇടത് സ്ഥാനാർത്ഥിയായ ജയ്ക്ക് സി തോമസാണ് പ്രധാന എതിരാളി എൻ ഡി എ സ്ഥാനാർത്ഥി തീർത്തും നിറം മങ്ങിയ പ്രകടമാണ് പുതുപ്പള്ളിയിൽ കാഴ്ച വച്ചത്.

