ഭാരത് ജോഡോ ന്യായ് യാത്രക്ക് മുംബൈയിൽ സമാപനം.
മുംബൈ:വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് നേതാവ് രാഹുൽ ഗാന്ധി.ബോളിവുഡിനെ വെല്ലുന്ന നടനാണ് മോദി, വെറും മുഖംമൂടി. നരേന്ദ്ര മോദിയുടെ ജോലി പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക എന്നത് മാത്രമാണ്. ഈ ചൈനയെ കുറിച്ചും പാക്കിസ്ഥാനെ കുറിച്ചും സംസാരിക്കും. തന്നെ കത്തിക്കാൻ പറയും, മൊബൈൽ ഫോണുകളുടെ ലൈറ്റ് ഓൺ ചെയ്യാൻ പറയും, അല്ലെങ്കിൽ തന്നെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് കരയും. കടലിൽ ചാടാനോ സി പ്ലെയിൻ പറത്താനോ ഉള്ള ഉത്തരവുകൾ ലഭിക്കുന്ന മുറയ്ക്ക് അദ്ദേഹം ചെയ്തുകൊണ്ടേ…

