ഖലിസ്ഥാൻ ,കാശ്മീർ തീവ്രവാദ ബന്ധമുള്ള എംപിമാർക്ക് സത്യപ്രതിജ്ഞ.
ന്യൂഡൽഹി:തീവ്ര മതപ്രഭാഷകൻ അമൃത്പാൽ സിംഗിന് സത്യപ്രതിജ്ഞ ചെയ്യാൻ വെള്ളിയാഴ്ച മുതൽ നാല് ദിവസത്തെ പരോൾ അനുവദിച്ചു. അസമിലെ ജയിലിൽ നിന്നാണ് ഇയാൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പഞ്ചാബിലെ ഖാദൂർ സാഹിബ് സീറ്റിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയ സുരക്ഷാ നിയമപ്രകാരം അസമിലെ ദിബ്രുഗഡ് ജയിലിൽ തടവിൽ കഴിയുന്ന അമൃത് പാൽ ജൂൺ 11ന് പഞ്ചാബ് സർക്കാരിന് കത്തെഴുതുകയും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി താൽക്കാലികമായി വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന സർക്കാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അപേക്ഷ അയച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ്…

