സംസ്ഥാന ചലചിത്ര അവാർഡുകൾ സ്റ്റേ ചെയ്യണം; ആവശ്യം തളളി ഹൈക്കോടതി .
എറണാകുളം :സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സ്റ്റേ ചെയ്യണമെന്നാവശ്യം ഹൈക്കോടതി നിരസിച്ചു; സര്‍ക്കാരിനോട് വിശദീകരണം തേടി .ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. അവാര്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.ഇതില്‍ മറുപടി ലഭിച്ചതിന് ശേഷം പുരസ്കാരം റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബസന്ത് ബാലാജി വ്യക്തമാക്കി. സാംസ്കാരിക വകുപ്പ് ഡയറക്ടറെ കക്ഷി ചേര്‍ക്കാനും ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 17ന് അവാര്‍ഡ് വിതരണം ചെയ്യുന്നതിന്…

