ലോകസുന്ദരിമാർ കശ്മീരിലേക്ക് .
ശ്രീനഗര്‍: 71ാം ലോക സുന്ദരി മത്സരം ഇക്കുറി കശ്മീരില്‍. ഇന്ന് ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരാണ് ഇക്കാര്യമറിയിച്ചത്.140 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ മത്സരത്തിനെത്തുമെന്ന് മിസ് വേള്‍ഡ് സിഇഒ ജൂലിയ എറിക് മോര്‍ലി അറിയിച്ചു. മേയില്‍ ചേര്‍ന്ന ജി20 രാജ്യങ്ങളുടെ യോഗത്തിലാണ് മിസ് വേള്‍ഡ് മത്സരത്തിന്റെ വേദി സംബന്ധിച്ച് തീരുമാനമെടുത്തത്. ഡിസംബര്‍ എട്ടിനാണ് മിസ് വേള്‍ഡ് 2023 മത്സരം. നിലവിലെ മിസ് വേള്‍ഡ് കരോലിന ബിയലാവ്സ്കി, മിസ് ഇന്ത്യ സിനി ഷെട്ടി, മിസ് വേള്‍ഡ് കരീബിയൻ എമ്മ പെന, മിസ്…

