മോദി പ്രഭയിൽ അയോധ്യ . നിലപാടു മാറ്റവുമായി രാഷ്ട്രീയ നേതാക്കൾ .
പ്രതിഷ്ഠയ്ക്ക് മുന്നോടിയായി. അയോധ്യയിലെ പുതിയ അന്താരാഷ്ട്ര വീമാനത്താവളവും നവീകരിച്ച റെയിൽവെ സ്റ്റേഷനും മോദി ഉദ്ഘാടനം ചെയ്തു. ആയിരങ്ങളെ സാക്ഷി നിർത്തിയ റോഡ് ഷോയും നവീകരിച്ച അയോധ്യ റെയിൽവേ സ്റ്റേഷൻ അനാച്ഛാദനവും നടത്തിയ ശേഷമാണ് പ്രധാനമന്ത്രി പുതുതായി നിർമ്മിച്ച അയോധ്യ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ആദ്യ വിമാനത്തിലെ യാത്രക്കാരെ പൈലറ്റ് അശുതോഷ് ശേഖര്‍ സ്വാഗതം ചെയ്തത് ജയ്ശ്രീറാം വിളികളോടെയായിരുന്നു. പൈലറ്റിന്റെ ജയ് ശ്രീറാം വിളി യാത്രക്കാരും ഏറ്റു വിളിച്ചു.അയോധ്യ ക്ഷേത്രനഗരിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആദ്യം പുറപ്പെട്ട വിമാനം നിയന്ത്രിക്കുന്നതിന്…

