കർഷക സമരം ശക്തിയാർജിക്കുന്നു ;ഇന്ന് ചർച്ച.
ന്യൂഡൽഹി :രാജ്യ തലസ്ഥാനത്തേക്കുള്ള കർഷക മാർച്ചിൻ്റെ ഭാഗമായി ഹരിയാനയിലെ ശംഭു അതിർത്തിയിൽ സംഘർഷാവസ്ഥ . പഞ്ചാബിൽ നിന്ന് ഡൽഹിയിലെത്തിയ കർഷകർ തലസ്ഥാനത്തേക്ക് വരുന്നതിനിടെ ശംഭു അതിർത്തിയിൽ പൊകലീസ് അവരെ തടഞ്ഞു. കഴിഞ്ഞദിവസം വലിയ രീതിയിലുള്ള സംഘർഷാവസ്ഥ ഇവിടെ രൂപപ്പെടുത്തിയിരുന്നു. ഡൽഹിയിലേക്ക് പോകുന്നതിൽ നിന്നും പിന്മാറാൻ കഴിയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു ഉറച്ചുനിന്ന കർഷകർക്കു നേരേ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കിയും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ഹരിയാനയിലെ അംബാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ശംഭു അതിർത്തിയിൽ സ്ഥിതി വളരെ…

