ഇന്ത്യയുടെ സ്വപ്ന ദൗത്യം വിജയത്തിലേക്ക് ; പ്രതീക്ഷയോടെ ശാസ്ത്രജ്ഞർ .
ശ്രീഹരിക്കോട്ട: ചന്ദ്രയാൻ ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് മൂന്ന്.ആദ്യഘട്ട ചാന്ദ്ര ഭ്രമണപഥ താഴ്ത്തല്‍ ഇന്നലെ രാത്രി പൂര്‍ത്തിയായി. പേടകത്തില്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങളും ഇന്നലെ ഇസ്രൊ പുറത്തുവിട്ടു. സ്വപ്ന നേട്ടത്തിലേക്ക് ഇനി അധിക ദൂരമില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ആഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പേടകത്തിലെ ക്യാമറകള്‍ ചന്ദ്രനെ ഇങ്ങനെ ഒപ്പിയെടുത്തത്. മിഴിവേറിയ കാഴ്ചകള്‍ ഇനി വരാനിരിക്കുന്നതേ ഉള്ളൂ. ആദ്യ ഭ്രമണപഥ താഴ്ത്തലിന് ശേഷം ചന്ദ്രനില്‍ നിന്ന് നിന്ന് 170…

