പശുക്കളെ കഴുത്തറുത്തു കൊന്നു;നാല് പേർ അറസ്റ്റിൽ.
ബലോദ ബസാർ : ഛത്തീസ്ഗഡ് ബലോദ ബസാറിലെ ഒരു വീട്ടിനുള്ളില്‍ വെള്ളിയാഴ്ച 10 പശുക്കിടാക്കള്‍ ഉള്‍പ്പെടെ 14 ചത്ത കന്നുകാലികളെ കണ്ടെത്തി.ജില്ലയിലെ ലവൻ പോലീസ് സ്റ്റേഷന് കീഴിലുള്ള മർദ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിവരം അറിഞ്ഞ് ജില്ലാ കളക്ടർ ദീപക് സോണിയുടെ നിർദ്ദേശപ്രകാരം പോലീസിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും സംയുക്ത സംഘം വിഷയം അന്വേഷിക്കാൻ ഗ്രാമത്തിലെത്തി. കന്നുകാലികള്‍ ചത്തൊടുങ്ങിയതിനെ തുടർന്ന് വീട്ടില്‍ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സംഘത്തെ ഗ്രാമത്തിലേക്ക്…

