സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല;പ്രധാന വകുപ്പുകൾ എല്ലാം ബിജെപി കൈപ്പിടിയിലാക്കി.
ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതിയ സർക്കാരിലെ 71 മന്ത്രിമാരും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ഇവരിൽ 30 പേർ ക്യാബിനറ്റ് മന്ത്രിമാരായും അഞ്ച് പേർ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായും 36 പേർ സഹമന്ത്രിമാരായും തിരഞ്ഞെടുക്കപ്പെട്ടു. മോദി 3.0യിൽ നിതിൻ ഗഡ്കരി ഗതാഗത വകുപ്പ് നിലനിർത്തി, അജയ് തംതയ്ക്കും ഹർഷ് മൽഹോത്രയ്ക്കും റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേയുടെ ചുമതലയുടെ സഹമന്ത്രിമാരാണ്. അവർക്കായി അനുവദിച്ച മന്ത്രിമാരുടെയും വകുപ്പുകളുടെയും മുഴുവൻ പട്ടികയും ചുവടെ ചേർക്കുന്നു. രാജ്നാഥ് സിംഗ്- പ്രതിരോധം അമിത് ഷാ-ആഭ്യന്തരം,…

