ഫിയറ്റ് വീണ്ടും ഇന്ത്യയിലേക്ക് .

മുംബൈ:ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫിയറ്റ് കമ്ബനി തിരിച്ചുവരവിന് കളം ഒരുക്കുന്നു. 2019 ലാണ് ഫിയറ്റിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം ഫിയറ്റ് ക്രൈസ്‌ലര്‍ ഗ്രൂപ് അവസാനിപ്പിച്ചത്.2021 ഫിയറ്റ് ക്രൈസ്‌ലറും പിഎസ്‌എ ഗ്രൂപ്പും ചേര്‍ന്ന് രൂപീകരിച്ച സ്റ്റെല്ലാന്റസാണ് ഫീയറ്റിനെ തിരിച്ചുകൊണ്ടുവരാൻ ആലോചിക്കുന്നത്. സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ എം പ്ലാറ്റ്‌ഫോമില്‍ ഫിയറ്റ് വാഹനങ്ങളെ പുറത്തിറക്കാനാണ് പദ്ധതി. 2026ല്‍ പുറത്തിറങ്ങുന്ന അടുത്ത തലമുറ ജീപ്പ് കോംപാസും പുതുതലമുറ സിട്രോണ്‍ മോഡലുകളും എസ്ടിഎല്‍എ എം പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നത്. സ്റ്റെല്ലാന്റിസ് വഴി കുറഞ്ഞ മുതല്‍ മുടക്കില്‍ ഇന്ത്യന്‍ വിപണിയിലേക്ക്…

Read More

കിടിലൻ ബൈക്കുമായി ഒല; റിലീസ് ഓഗസ്റ്റ് പതിനഞ്ചിന്.

ഇന്ത്യന്‍ വിപണിയില്‍ ‘എസ് 1 എയര്‍’ (Ola S1 Air) എന്ന പുത്തന്‍ സ്‌കൂട്ടര്‍ 1.10 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് (എക്‌സ്-ഷോറൂം) ഓല ഇലക്‌ട്രിക് (Ola Electric) അടുത്തിടെ അവതരിപ്പിച്ചിരുന്നു.ഇപ്പോള്‍ എസ് 1 എയറിനേക്കാള്‍ വിലകുറഞ്ഞ മറ്റൊരു പുതിയ ഇലക്‌ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്ബനി. ‘എസ് 1 എക്‌സ്’ (Ola S1X) എന്ന് പേരിട്ടിരിക്കുന്ന ഈ പുത്തന്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ കമ്ബനി സ്വാതന്ത്ര്യ ദിനത്തില്‍ (ഓഗസ്റ്റ് 15) പുറത്തിറക്കും. ഇതിന്റെ പ്രാരംഭ വില ഒരു ലക്ഷം…

Read More

ഇന്ത്യയുടെ സ്വപ്ന ദൗത്യം വിജയത്തിലേക്ക് ; പ്രതീക്ഷയോടെ ശാസ്ത്രജ്ഞർ .

ശ്രീഹരിക്കോട്ട: ചന്ദ്രയാൻ ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്  മൂന്ന്.ആദ്യഘട്ട ചാന്ദ്ര ഭ്രമണപഥ താഴ്ത്തല്‍ ഇന്നലെ രാത്രി പൂ‌ര്‍ത്തിയായി. പേടകത്തില്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങളും ഇന്നലെ ഇസ്രൊ പുറത്തുവിട്ടു. സ്വപ്ന നേട്ടത്തിലേക്ക് ഇനി അധിക ദൂരമില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ആഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പേടകത്തിലെ ക്യാമറകള്‍‍ ചന്ദ്രനെ ഇങ്ങനെ ഒപ്പിയെടുത്തത്. മിഴിവേറിയ കാഴ്ചകള്‍ ഇനി വരാനിരിക്കുന്നതേ ഉള്ളൂ. ആദ്യ ഭ്രമണപഥ താഴ്ത്തലിന് ശേഷം ചന്ദ്രനില്‍ നിന്ന് നിന്ന് 170…

Read More