ബഡ്ജറ്റ് 2024-25 ഒറ്റ നോട്ടത്തിൽ.
ന്യൂഡൽഹി : ഇന്ത്യയുടെ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് നിർമല സീതാരാമൻ അവതരിപ്പിച്ചു.തൻറെ ഏഴാമത്തെ തുടർച്ചയായ ബഡ്ജറ്റ് അവതരണം ആണ് പാർലമെൻറിൽ നടന്നത്.മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡാണ് നിർമ്മല മറികടന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ജൂണിൽ അധികാരത്തിൽ വന്നതിനുശേഷം ഉള്ള ആദ്യ ബഡ്ജറ്റ് ആണ് ഇത്. ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ എന്തൊക്കെയാണ്? 25 സാമ്പത്തിക വർഷത്തിലെ പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴിൽ ശമ്പളമുള്ള ജീവനക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തുമെന്ന് ബജറ്റ്…

