യുപിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു;അറസ്റ്റിലായവർക്ക് അലിഗർ സർവകലാശാലയിലെ സംഘടനയുമായി ബന്ധം .
ലക്നൗ:ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന ആറ് പേര് അറസ്റ്റില്‍. പ്രതികള്‍ രാജ്യത്ത് വന്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഉത്തര്‍പ്രദേശ് തീവ്രവാദവിരുദ്ധ സ്ക്വാഡ് അറിയിച്ചു. പൂനെ ഇസ്ലാമിക സ്റ്റേറ്റ് മോഡ്യൂൾ കേസിൽ അറസ്റ്റിലായ റിസ്വാൻ ഷാനവാസിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഇവരെ പറ്റിയുള്ള വിവരം ലഭിച്ചത്.എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമാണ് വിദ്യാര്‍ഥികളിലേക്ക് അന്വേഷണം എത്തിച്ചത്. ആറ് പേരില്‍ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റാക്കിബ് ഇനാം, നവേദ് സിദ്ദിഖി, മുഹമ്മദ് നൊമാന്‍, മുഹമ്മദ് നാസിം എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ…

