ഡൽഹി ചാണക്യപുരിയിൽ ബോംബ് സ്ഫോടനം.
ഡൽഹി : ഇസ്രായേൽ എംബസിക്ക് സമീപം ബോബ് സ്ഫോടനം .ബോംബ് സ്ഫോടനം ഇസ്രായേൽ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്. വൈകുന്നേരമാണ് സംഭവം നടന്നത്. ഡൽഹി പോലീസും സുരക്ഷാ സംഘവും സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്ന് എംബസി വക്താവ് പറഞ്ഞു. രാജ്യതലസ്ഥാനത്തെ നയതന്ത്ര മേഖലയായ ചാണക്യപുരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എംബസിക്ക് പിന്നിൽ സ്‌ഫോടനം നടന്നന്നുള്ള വിവരം അജ്ഞാതൻ വഴിയാണ് ഡൽഹി പോലീസ് അറിയുന്നത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെ ഡൽഹി ഫയർ സർവീസിലേക്കാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. ഇസ്രായേൽ എംബസിക്ക് പിന്നിലെ…

