രാജ്ഭവൻ പെട്രോൾ ബോംബ് ആക്രമണം ;പ്രതിയെ പിടികൂടി.
ചെന്നൈ: രാജഭവൻ പെട്രോൾ പമ്പ് അക്രമണത്തിൽ അറസ്റ്റ് .അക്രമണം നടന്നതിന് പിന്നാലെ കേസെടുത്ത് പോലീസ്. കഴിഞ്ഞ ദിവസമാണ് ഗവർണറുടെ വസതിയുടെ പ്രധാന ഗേറ്റിന് നേരെ ഒരാൾ പെട്രോൾ ബോംബെറിഞ്ഞത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഇയാളെ പിടികൂടി. ‘കറുക്ക’ വിനോദ് പ്രതി . കൂടുതൽ അന്വേഷണം നടക്കുകയാണ്.സെക്ഷൻ 436 (കെട്ടിടം നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തീയോ സ്ഫോടക വസ്തുക്കളോ ഉപയോഗിച്ചുള്ള ആക്രമണം), 353 (പൊതുസേവകനെ തന്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കൽ), 506 (ii)…

