ജാതി സെൻസസ് വിഷയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് അഖിലേഷ് യാദവ് .
ലക്നൗ:ജാതി സെൻസസിനെതിരെ അഖിലേഷ് യാദവ് .കോൺഗ്രസിനെ പരിഹസിച്ച് സമാജ്വാദി പാർട്ടി (എസ്പി) തലവൻ അഖിലേഷ് യാദവ്. തങ്ങളുടെ ഭരണത്തിൻ കീഴിലുള്ള എല്ലാ സംസ്ഥാനങ്ങളിലും ജാതി സെൻസസ് നടത്തുമെന്ന പാർട്ടിയുടെ അടുത്തിടെയുള്ള പ്രഖ്യാപനത്തെയാണ് അഖിലേഷ് പരിഹസിച്ചത്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായ യാദവ്, ജാതി സെൻസസ് നീക്കം ഒരു “അത്ഭുതം” ആണെന്ന് പറഞ്ഞു. “ഇപ്പോൾ കോൺഗ്രസ് പാർട്ടി ജാതി സെൻസസ് ആവശ്യപ്പെടുന്നത് ഒരു അത്ഭുതമാണ്. അവർ അന്വേഷിക്കുന്ന വോട്ട് ഇപ്പോൾ അവരുടെ പക്കലില്ലെന്ന് നന്നായി അറിയാം,” യാദവ്…

