പാരീസ് ഒളിമ്പിക്സ്; മനു ഭാക്കറിന് വെങ്കലം.
ഞായറാഴ്ച പാരീസിൽ നടന്ന ഒളിമ്പിക്‌സ് ഷൂട്ടിംഗ് മത്സരത്തിൽ വെങ്കല മെഡൽ നേടി മനു ഭാക്കർ ചരിത്രമെഴുതി. വനിതകളുടെ 10 മീറ്റർ എയറിൽ മൂന്നാം സ്ഥാനം നേടിയ മനു ഭാക്കർ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ എന്ന ബഹുമതി നേടി. 22 കാരിയായ മനു ഭാക്കർ ഹരിയാന സ്വദേശിനിയാണ്. ഫ്രാൻസ് തലസ്ഥാനത്തെ ചാറ്റോറോക്‌സ് ഷൂട്ടിംഗ് സെൻ്ററിലാണ് പിസ്റ്റൾ ഫൈനൽ നടന്നത്. 5ഷോട്ടുകളുടെ ആദ്യ സീരീസിൽ 50.4 സ്‌കോര്‍ ചെയ്‌ത മനുവിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ സീരീസിൽ മൂന്ന് തവണ…

