റെയിൽവെ അഴിമതി;ലാലു പ്രസാദിന്റെ ഭാര്യക്കും മകൾക്കുമെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു.
ഡല്‍ഹി: റെയില്‍വേയില്‍ ജോലിക്കു ഭൂമി എഴുതിവാങ്ങിയതുമായി ബന്ധപ്പെട്ടുള്ള കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ഭാര്യയും ബിഹാര്‍ മുൻ മുഖ്യമന്ത്രിയുമായ റാബ്രിദേവി, മകളും എംപിയുമായ മിസ ഭാരതി തുടങ്ങിയവര്‍ക്കെതിരേ എന്‍ഫോഴ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്‌ഐആർ) അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന ഫെഡറൽ ഏജൻസി, യാദവ് കുടുംബത്തിന്റെ “അടുത്ത കൂട്ടാളി”യായ അമിത് കത്യാലിനെയും റെയിൽവേ ജീവനക്കാരനും ഗുണഭോക്താവുമായ . ഹൃദയാനന്ദ് ചൗധരിയും ,എകെ ഇൻഫോസിസ്‌റ്റംസ്…

