ഋഷി സുനഗിന് പടിയിറക്കം;വൻ മുന്നേറ്റവുമായി ലേബർ പാർട്ടി.
ലണ്ടൻ. പൊതുതിരഞ്ഞെടുപ്പില്‍ ലേബർ പാർട്ടിയുടെ വൻ കുതിപ്പ് . തോല്‍വി സമ്മതിച്ച് കണ്‍സർവേറ്റീവ് പാർട്ടി. നിലവിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനക്.പരാജയത്തിന്റെ ഉത്തരവാദിത്തംഏറ്റെടുത്തു.പരാജയത്തിന് ഉത്തരവാദിത്വം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും സുനക് പറഞ്ഞു. ഒടുവില്‍ വിവരം കിട്ടുമ്ബോള് 330-ലേറെ സീറ്റുകളില്‍ വിജയിച്ച് ലേബർ പാർട്ടി കേവലഭൂരിപക്ഷം കടന്നു. കണ്‍സർവേറ്റീവ് പാർട്ടി 61 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. ജനങ്ങള്‍ മാറ്റത്തിനായി വോട്ടുചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രതികരിച്ചു. ലേബർ പാർട്ടി അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നയാളാണ് കെയ്മർ.‘ഇന്നത്തെ രാത്രി…

