55 ബി എസ് എഫ് ഭടൻമാർക്ക് സർവ്വീസ് മെഡലുകൾ സമ്മാനിക്കും.
55 ബി എസ് എഫ് ഭടൻമാർക്ക് സർവ്വീസ് മെഡലുകൾ സമ്മാനിക്കും. ന്യൂഡല്‍ഹി: അതിര്‍ത്തി സുരക്ഷാ സേനയിലെ 55 ഉദ്യോഗസ്ഥര്‍ സര്‍വീസ് മെഡലുകള്‍. നാല് ധീരതയ്ക്കുള്ള മെഡല്‍, 5 സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍, വിശിഷ്ട സേവനത്തിനുള്ള 46 പോലീസ് മെഡല്‍ എന്നിവയാണ് ബിഎസ്എഫ് നേടിയിരിക്കുന്നത്.എസ് ഐ അനുരാഗ് രഞ്ജൻ, എച്ച് എസ് ഐ അബ്ദുള്‍ ഹമീദ്, സി ടി അമര്‍ജീത് സിംഗ്, എസ് ഐ ടി നവ്ജോത് സിംഗ് എന്നിവര്‍ക്കാണ് ധീരതയ്ക്കുള്ള പോലീസ് മെഡല്‍ ലഭിച്ചത്. ആയുഷ്…

