മാഫിയാ തലവൻ വെടിയേറ്റു മരിച്ചു.
ലഹരി മാഫിയ തലവൻ മാർകോ എബ്ബൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ എന്നറിയപ്പെടുന്ന ക്രിമിനലാണ് മാർകോ എബ്ബൻ.നെതർലൻഡുകാരനാണ് 32കാരനായ മാർകോ എബ്ബൻ. ബ്രസീലില്‍ നിന്ന് 400 കിലോ ലഹരിമരുന്ന് നെതർലൻഡ്സില്‍ എത്തിച്ച കേസില്‍ 7 വർഷത്തെ ശിക്ഷ ലഭിച്ച ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഒരു കാർ പാർക്കിങ് സ്ഥലത്ത് 15 വെടിയുണ്ടകളേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. നെതർലൻഡ്‌സിലെ സ്‌കീഡാം പട്ടണത്തിൽ നിന്നുള്ള അറിയപ്പെടുന്ന കുറ്റവാളിയായ അദ്ദേഹത്തിൻ്റെ പിതാവ് ഇതേ വിചാരണയിൽ കസ്റ്റംസ് ഉദ്യോഗസ്ഥന്…

