രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
രാജസ്ഥാൻ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർത്ഥി ലിസ്റ്റുമായി ബി ജെ പി.ബി ജെ പിയുടെ 41 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ 7 എം പിമാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. രാജസ്ഥാനില്‍ നവംബര്‍ 23 ന് ആണ് വോട്ടെടുപ്പ്. 200 സീറ്റുകളുള്ള നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ഡിസംബര്‍ 3 ന് ആണ്. തുടക്കം മുതല്‍ പിഴവുകളൊന്നും ഇല്ലാതെ മുന്നിട്ട് നില്‍ക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. ഇതിന്റെ ഭാഗമാണ് എം പി മാരെ…

