പാക്കിസ്ഥാനിൽ ഇന്ത്യ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ നടത്തിയോ; ദ ഗാർഡിയൻ റിപ്പോർട്ട്.
പ്രധാനമന്ത്രി മോദിയുടെ ഓഫീസിൻ്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ വിദേശ മണ്ണിൽ താമസിക്കുന്ന തീവ്രവാദികളെ ലക്ഷ്യമിട്ട് വിദേശത്ത് കൊലപാതകങ്ങൾ നടത്തിയതായും. 2020 മുതൽ പാക്കിസ്ഥാനിൽ നടന്ന കൊലപാതകങ്ങളിൽ യുഎഇയിൽ നിന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ സ്ലീപ്പർ സെല്ലുകളും ജിഹാദികളെയും പ്രാദേശിക കുറ്റവാളികളെയും ജോലിക്ക് റിക്രൂട്ട് ചെയ്തതായും ബ്രിട്ടീഷ് മാധ്യമം . അയൽരാജ്യമായ പാകിസ്ഥാനിൽ വ്യക്തികളെ കൊലപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഉത്തരവിട്ടതായി ഇന്ത്യൻ, പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഗാർഡിയനോട് പറഞ്ഞു . പ്രധാനമന്ത്രി മോദിയുടെ ഓഫീസ് നേരിട്ട് നിയന്ത്രിക്കുന്ന…

