ലബനലിൽ തീ മഴ പെയ്യിച്ച് ഇസ്രയേൽ; നൂറ് കണക്കിന് മരണം.
ജെറുസലേം:തിങ്കളാഴ്ച ഇസ്രയേല്‍ ലബനന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉൾപ്പെടെ 492 കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആക്രമണം നടത്തിയതായി ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ തെക്കൻ, കിഴക്കൻ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു.ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഒറ്റ ദിവസത്തിലെ അക്രമത്തിൽ 1,645 പേർക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാൻഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഹിസ്ബൊള്ളയുമായി…

