‘ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമ’; ആര്‍ ഡി എക്‌സിനെ വാനോളം പുകഴ്‌ത്തി ഉദയനിധി സ്റ്റാലിന്‍.
‘ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമ’; ആര്‍ ഡി എക്‌സിനെ വാനോളം പുകഴ്‌ത്തി ഉദയനിധി സ്റ്റാലിന്‍. അഭിമാനമെന്ന് നീരജ് മാധവ് ,ഓഗസ്റ്റ് 25ന് പുറത്തിറങ്ങിയ ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് ചിത്രം ആര്‍ ഡി എക്‌സ് മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകള്‍ കീഴടക്കുകയാണ്.ഇതിനിടെ തമിഴ്‌നാട് മന്ത്രിയില്‍ നിന്നും ചിത്രത്തിന് കയ്യടി ലഭിച്ചു. നടനും നിര്‍മാതാവും കായിക-യുവജന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ചിത്രത്തെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ ഉദയനിധിയുടെ പ്രതികരണത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകന്മാരില്‍…

