ആനി രാജ പത്രിക സമർപ്പിച്ചു.
കൽപ്പറ്റ വയനാട് ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായ ആനി രാജ ഭരണാധികാരി കൂടിയായ കലക്ടർക്കു മുൻപാകെ പത്രിക സമർപ്പിച്ചു. കല്പറ്റയില് നടത്തുന്ന വൻ ജന പങ്കാളിത്തത്തോട് കൂടിയുള്ള റോഡ് ഷോയോടെയാണ് സ്ഥാനാർത്ഥി പത്രിക കുക്കി വിമോചക പോരാളിയും യുഎല്‍എയു ട്രൈബല്‍ വിമണ്‍സ് ഫോറം മണിപ്പൂര്‍ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാന്‍, തമിഴ്നാട് ന്യൂനപക്ഷ കമ്മീഷന് അംഗം തമീം അന്‍സാരി , സത്യമംഗലത്ത് നിന്ന് വീരപ്പന് വേട്ടയുടെ പേരില്‍ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവരും, എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം…

