സിറിയയിലെ ഇറാൻ രഹസ്യ മിസൈൽ നിർമ്മാണ കേന്ദ്രം ഇസ്രായേൽ തകർത്തു.
സിറിയയിലെ അണ്ടർഗ്രൗണ്ട് മിസൈല്‍ നിർമാണ കേന്ദ്രം കമാൻഡോ ആക്രമണത്തില്‍ ഇസ്രായേല്‍ തകർത്തു. പടിഞ്ഞാറൻ സിറിയയിലെ മസ്യാഫ് പ്രദേശത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന ഡീപ് ലെയർ എന്നറിയപ്പെടുന്ന ഭൂഗർഭ മിസൈല്‍ നിർമാണ കേന്ദ്രമാണ് ഇസ്രയേല്‍ തകർത്തത്. “ഇസ്രായേൽ രാജ്യത്തിൻെറ വടക്കൻ അതിർത്തിയിൽ തങ്ങളുടെ പ്രോക്സികളെ ആയുധമാക്കാനുള്ള ശ്രമത്തിൽ ഈ സൈറ്റ് ഇറാൻ്റെ ഒരു പ്രധാന പദ്ധതിയായിരുന്നു. ഈ സമുച്ചയത്തിൽ കൃത്യമായ മിസൈലുകളും ലോംഗ് റേഞ്ച് റോക്കറ്റുകളും നിർമ്മിക്കാൻ രൂപകൽപ്പന ചെയ്ത നൂതന ഉൽപ്പാദന ലൈനുകൾ ഉൾപ്പെടുന്നു, അതുവഴി ഹിസ്ബുള്ള തീവ്രവാദ…

