ഒളിമ്പിക്സ്: കുതിരസവാരി ടീമിനത്തിൽ ബ്രിട്ടന് സ്വർണം.
പാരിസ് : കുതിരസവാരി ഇനത്തിൽ ബ്രിട്ടൻ ചരിത്രം സൃഷ്ടിച്ചു. ഗെയിംസിലെ ആദ്യ സ്വർണ്ണ മെഡൽ സ്വന്തമാക്കി. തുടക്കം മുതൽ ഒടുക്കം വരെ ബ്രിട്ടൻ ആധിപത്യം പുലർത്തിയ മത്സരത്തിൽ അവർ തന്നെ സ്വർണ്ണ മെഡൽ നേടി, ആതിഥേയ രാജ്യമായ ഫ്രാൻസ് ബ്രിട്ടീഷുകാർക്ക് 4.7 പോയിൻ്റ് പിന്നിലായി വെള്ളി മെഡൽ ഉറപ്പിച്ചു. ടീം ഇവൻ്റിംഗിൽ ജപ്പാൻ വെങ്കല മെഡൽ നേടി. ,

