ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ജാവേദ് അഹമ്മദ് മട്ടൂ ദല്‍ഹിയില്‍ പിടിയിലായി.
ന്യൂദല്‍ഹി: കശ്മീരിലെ 11 തീവ്രവാദ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു, ഇന്ത്യ ഇത്രയും കാലം തേടിക്കൊണ്ടിരുന്ന കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ജാവേദ് അഹമ്മദ് മട്ടൂ ദല്‍ഹിയില്‍ വ്യാഴാഴ്ച അറസ്റ്റിലായി.കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ദല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ജാവേദ് അഹമ്മദ് മട്ടുവിനെ വലയിലാക്കിയത്. ജാവേദ് അഹമ്മദ് മട്ടൂവില്‍ നിന്നും മോഷ്ടിച്ച ഒരു കാറും തോക്കും അഞ്ച് ലൈവ് കാട്രിഡ്ജും പിടികൂടിയിട്ടുണ്ട്.കാശ്മീരിൽ നിന്ന് ജീവിച്ചിരിക്കുന്ന അവസാനത്തെ എ++ ഭീകരരിൽ ഒരാളായി പോലീസ് വിശേഷിപ്പിച്ച മാട്ടൂ, തീവ്രവാദ പ്രവർത്തനങ്ങൾ മാത്രമല്ല,…

