ബിജെപിയുടെ ടെസ്റ്റ് ഡോസ് ; ഉത്തരാഖണ്ഡിൻ ഏക സിവിൽ കോഡ്.
ബിജെപിയുടെ ടെസ്റ്റ് ഡോസ് ; ഉത്തരാഖണ്ഡിൻ ഏക സിവിൽ കോഡ്. ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൻ ഏക സിവില്‍ കോഡ് ബില്‍ പാസാക്കി. രാജ്യത്ത് യു.യു.സി ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കള്‍, പിന്തുടർച്ചാവകാശം എന്നിവയില്‍ എല്ലാ പൗരന്മാർക്കും മതഭേദമില്ലാതെ ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന ഏക സിവില്‍ കോഡ് ബില്‍ ചൊവ്വാഴ്ചയാണ് സർക്കാർ നിയമസഭയില്‍ അവതരിപ്പിച്ചത്. ഇന്നലെ അവതരിപ്പിച്ച ബില്‍ ഇന്ന് ചർച്ചകള്‍ക്ക് ശേഷം പാസാക്കുകയായിരുന്നു. രാജ്യമാകെ നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ച ഏക സിവില്‍…

