കമ്പ മലയിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം.
മാനന്തവാടി : ഇന്ന് വൈകുന്നേരം 7:20 ഓടെയാണ് ആറോളം വരുന്ന സായുധമാവോയിസ്റ്റുകൾ കമ്പവലയിൽ വീണ്ടും എത്തിയത് കമ്പം മലയിലെ കോളനിയിൽ സ്ഥാപിച്ചിരുന്ന ക്യാമറകളും സംഘം തകർത്തതായാണ് സംശയിക്കുന്നത്.
മാനന്തവാടി : ഇന്ന് വൈകുന്നേരം 7:20 ഓടെയാണ് ആറോളം വരുന്ന സായുധമാവോയിസ്റ്റുകൾ കമ്പവലയിൽ വീണ്ടും എത്തിയത് കമ്പം മലയിലെ കോളനിയിൽ സ്ഥാപിച്ചിരുന്ന ക്യാമറകളും സംഘം തകർത്തതായാണ് സംശയിക്കുന്നത്.
കണ്ണൂർ:സംസ്ഥാനത്തെ വരിഞ്ഞു മുറുക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം രാജ്യത്ത് പ്രത്യേക തുരുത്തായി നിലനില്‍ക്കുന്നുവെന്നും, കേന്ദ്ര വലതുപക്ഷ നയത്തില്‍ നിന്ന് വ്യത്യസ്തമായ ബദല്‍ നയമാണ് കേരളം നടപ്പാക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന് അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് തലശ്ശേരിയില്‍ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.’പാര്‍ട്ടി നേതാവ് മരണപ്പെടുമ്ബോള്‍ സാന്നിധ്യം മാത്രമാണ് ഇല്ലാതാക്കുന്നത്. അവര്‍ ചെയ്ത കാര്യങ്ങള്‍ തലമുറകളിലേക്ക് പടരും. പാര്‍ട്ടി ചരിത്രത്തില്‍ നിന്ന് കോടിയേരിയുടെ സംഭാവനകള്‍ വേര്‍തിരിച്ചെടുക്കാനാകില്ല. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കോടിയേരി വ്യക്തിപരമായി വഹിച്ച…
വയനാട്ടിൽ മാവോയിസ്റ്റ് അക്രമണംകെ എഫ് ഡി സി ഓഫീസ് അടിച്ചു തകർത്തു. കേരളം :വയനാട് ജില്ലയിലെ മലയോര പ്രദേശമായ കമ്പമലയിൽ മാവോയിസ്റ്റ് ആക്രമണം.ആറോളം വരുന്ന സായുധ സംഘമാണ് കമ്പം മലയിൽ എത്തിയത്.കെ എഫ് ഡി സി ഓഫീസിൽ എത്തിയ മാവോയിസ്റ്റുകൾ ഓഫീസിന്റെ ജനലുകളും കമ്പ്യൂട്ടറുകളും അടിച്ചു തകർക്കുകയും മലയാളത്തിലും തമിഴിലുമുള്ള പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന വയനാട്ടിൽ മാവോസ്റ്റുകളുടെ സാന്നിധ്യം ശക്തമാണ്.അന്യസംസ്ഥാനത്തുള്ള പ്രവർത്തകരും വയനാട്ടിന് പുറത്തുള്ള മാവോസ്റ്റുകളാണ് സംഘത്തിൽ മുഖ്യമായും…
കേരളം : വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഒരാളെക്കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസറ്റ് ചെയ്തു.വായ്പാ തട്ടിപ്പില്‍ നേരത്തെ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് കെ കെ എബ്രഹാമിന്റെ വിശ്വസ്തനായ സജീവന് കൊല്ലപ്പള്ളിയാണ് ഇന്ന് അറസ്റ്റിലായത്. വായ്പാ തട്ടിപ്പിന് ഇടനില നിന്ന് കള്ളപ്പണം വെളിപ്പിച്ചതിന്റെ പേരിലാണ് സജീവന്റെ അറസ്റ്റ്. ഇന്ന് രാവിലെ സജീവന് കൊല്ലപ്പള്ളിയെ ഇഡി ചോദ്യം ചെയ്യുന്നതിനായി കോഴിക്കോട് ഓഫീസിലേക്ക് വളിച്ചുവരുത്തയിരുന്നു. നീണ്ട ചോദ്യംചെയ്യലിനു ശേഷം വൈകീട്ട് ആറ് മണിയോട്കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് കോഴിക്കോട്…
തൃശൂര്‍: കരുവണ്ണൂര്‍ ബാങ്ക് തട്ടിപ്പ് കേസിൻറെ അന്വേഷണം ഉന്നതരിലേക്ക് തന്നെയാണെന്ന് ഇഡി. ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരില്‍ ചിലര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നുമാണ് എൻസ്ഫോഴ്സ്മെൻറ് ഡിറക്ട്രേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്.ഇവരില്‍ ആരൊക്കെ തട്ടിപ്പിൻറെ പങ്ക് പറ്റിയിട്ടുണ്ടെന്ന് വിശദമായി അന്വേഷിക്കുമെന്നുമാണ് റിമാൻഡ് റിപ്പോര്‍ട്ടിലുളളത്. ഇന്നലെ അറസ്റ്റിലായ പി ആര് അരവിന്ദാക്ഷനായും മുൻ ബാങ്ക ജീവനക്കാരൻ ജില്‍സിനേയും കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് ഇഡി നല്കിയ അപേക്ഷ കൊച്ചിയിലെ കോടതി…
കേരളം: രാവിലെ 7 മണി മുതൽ വയനാട് മാനന്തവാടിയിലെ പി എഫ് ഐ നേതാവിന്റെ വീട്ടിൽ ഐ ഡി റെയ്ഡ് തുടങ്ങി. മാനന്തവാടി ചെറ്റപ്പാലം സ്വദേശി മുഹമ്മദ് സമദിന്റെ വീട്ടിലാണ് ഐഡി റെയ്ഡ് തുടരുന്നത്. സമദ് സംഘടനാ പ്രവർത്തനം നടത്തുന്നത് കർണ്ണാടക കേന്ദ്രീകരിച്ചാണ്. കർണാടകയിൽ വ്യാപക ഇഞ്ചി കൃഷിയും വിവിധ വ്യാപാരസ്ഥാപനങ്ങളും ഉള്ള സമദ് വന്‍തോതിൽ ഫണ്ട് ഇറക്കി എന്നാണ് ഈഡി സംശയിക്കുന്നത്. കർണാടക കേന്ദ്രീകരിച്ചാണ് കേരളത്തിലെ പ്രവർത്തനങ്ങൾ സമദ് നിയന്ത്രിക്കുന്നത്. സമദിനെ കൂടാതെ കേരളത്തിലെ 11…
ജെ ഡി എസ് കേരള ഘടകം ഇടത് മുന്നണിക്ക് ഒപ്പം തന്നെ;മാത്യു ടി തോമസ് . തിരുവനന്തപുരം :ദേശീയ രാഷ്ട്രീയത്തിൽ ജെഡിഎസ് എൻഡിഎയിൽ ഔദ്യോഗികമായി ചേർന്നു. എന്നാൽ, എൻഡിഎയ്ക്കൊപ്പം ചേരാനില്ലെന്നു ജനതാദൾ എസ് (ജെഡിഎസ്) കേരളഘടകം വ്യക്തമാക്കി. അടുത്ത മാസം 7ന് സംസ്ഥാന കമ്മിറ്റി ചേരുമെന്നും സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് അറിയിച്ചു. ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ജെഡിഎസ് എൻഡിഎയിൽ ചേർന്നതായുള്ള…
കൊച്ചി :നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച 26 വായ്പാ ആപ്പുകള്‍ നിരോധിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമൻ.കൂടുതലും ചൈനീസ് ആപ്പുകളാണ് തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈൻ വായ്പാ ആപ്പുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ ഹൈബി ഈഡൻ എംപിയോടാണു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍നിന്നു പ്രവര്‍ത്തിക്കുന്ന അപ്പുകള്‍ക്കെതിരേ അറസ്റ്റ് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി ഉറപ്പു നല്‍കിയതായും എംപി പറഞ്ഞു. കടമക്കുടിയില്‍ രണ്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിന്റെപശ്ചാത്തലത്തില്‍, നിയമലംഘനം നടത്തുന്ന പണമിടപാട്…
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലായി ഒൻപതിടങ്ങളില്‍ ഇ.ഡി. റെയ്ഡ്.സി.പി.എം. സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇ.ഡി. അന്വേഷണം നടത്തുന്നു. ഇതോടെ ഇ.ഡി. അന്വേഷണം എം.കെ. കണ്ണനിലേക്കും നീളാനാണ് സാധ്യത. കേരളാ ബാങ്ക് വൈസ് പ്രസിഡന്റുകൂടിയാണ് എം.കെ. കണ്ണൻ. മുൻമന്ത്രി എ.സി. മൊയ്തീനെക്കൂടാതെ സിപിഎമ്മിലെ മറ്റ് രണ്ട് പ്രമുഖര്‍ കൂടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി.യുടെ അന്വേഷണ വലയത്തിലുണ്ടെന്നാണ് സൂചന. കരുവന്നൂര്‍ ബാങ്കു തട്ടിപ്പ് തുകയായ 300…
തിരുവനന്തപുരം :കേരളത്തിന്റെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍വെച്ച് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.സെക്രട്ടറി പി ശശിക്കെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ വക്കീല്‍ നോട്ടീസ് നല്‍കിയതോടെ പുസ്തകം രാഷ്ട്രീയ വൃത്തങ്ങളിലും വിവാദമായിരുന്നു