Northeast India Celebrates 79th Independence Day with Patriotism and Focus on Development.

Guwahati, Assam: The Northeast region of India joined the rest of the country in celebrating the 79th Independence Day with great enthusiasm and a strong sense of national pride. The celebrations across the eight states were marked by flag-hoisting ceremonies, cultural programs, and a heightened focus on security, especially along the international borders. In Assam,…

Read More

Gaurav Gogoi Slams PM Modi’s Absence from Parliament Amid EC Concern.

Assam, India – July 25, 2025 – Congress Member of Parliament Gaurav Gogoi today launched a scathing attack on Prime Minister Narendra Modi, criticizing his absence from the ongoing Parliament session. Gogoi alleged that the Prime Minister’s foreign visit indicated an attempt to evade crucial discussions on pressing national issues, particularly concerning the integrity and…

Read More

Violent Clashes Erupt During Eviction Drive in Assam’s Paikan Reserve Forest; One Dead, Several Injured.

Goalpara, Assam – July 17: An eviction drive conducted by the Assam Police and Forest Department in the Paikan Reserve Forest, under the Krishnai Range of Goalpara district, turned violent on Thursday morning, leading to the death of one individual and serious injuries to several others, including police personnel. The situation escalated dramatically after police…

Read More

Communal Unrest in Dhubri, Assam: Government Implements Strong Measures to Restore Order.

The town of Dhubri in Assam has recently witnessed a surge in communal unrest, prompting swift and stern action from the state government. Triggered by a series of provocative incidents following the Bakrid festival, the situation has escalated into violent clashes, necessitating the deployment of central forces and the implementation of strict law enforcement measures….

Read More

അസമിൽ ബീഫ് ഔട്ട്.

ഗുവാഹട്ടി :ആസാമിൽ ബീഫ് നിരോധിച്ചു. ഇതുസംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ് അറിയിച്ചത്. ബീഫ് കഴിക്കുന്നത് സംബന്ധിച്ച്‌ നേരത്തെ ആസാമിലുണ്ടായിരുന്ന നിയമം ഭേതഗതിചെയ്താണ് പുതിയ തീരുമാനം. നേരത്തെ ക്ഷേത്ര പരിസരത്ത് ബീഫ് വിളമ്ബുന്നതിന് നിരോധനമുണ്ടായിരുന്നു. “അസമിലെ റസ്റ്റാറന്‍റുകളിലോ ഹോട്ടലുകളിലോ പൊതുപരിപാടിയിലോ പൊതുസ്ഥലലത്തോ ബീഫ് വിളമ്ബരുതെന്ന് തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ ക്ഷേത്രങ്ങള്‍ക്ക് സമീപം മാത്രമായിരുന്നു ബീഫിന് നിരോധനം. എന്നാല്‍ ഇപ്പോഴത് സംസ്ഥാന വ്യാപകമായി നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നു” -മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ട്വീറ്റ്, റീട്വീറ്റ്…

Read More

അഖില്‍ ഗൊഗൊയിക്കും മൂന്നു കൂട്ടാളികള്‍ക്കുമെതിരേ എൻഐഎ കുറ്റപത്രം.

ഗുവാഹട്ടി :പൗരത്വ നിയമ ഭേദഗതി (സിഎഎ) യ്ക്കെതിരേ അക്രമ സമരം നടത്തിയ അസമിലെ സ്വതന്ത്ര എംഎല്‍എ അഖില്‍ ഗൊഗൊയിക്കും മൂന്നു കൂട്ടാളികള്‍ക്കുമെതിരേ എൻഐഎ കോടതി യുഎപിഎ പ്രകാരം കുറ്റംചുമത്തി.നേരത്തേ, നാലു പേർക്കും കോടതി ക്ലീൻ ചിറ്റ് നല്‍കിയിരുന്നു. ഇതിനെതിരേ എൻഐഎ നല്‍കിയ അപ്പീലില്‍ പുനരന്വേഷണത്തിന് ഗോഹട്ടി ഹൈക്കോടതി ഉത്തരവിട്ടു. ഇതേത്തുടർന്നാണ് ഭീകരപ്രവർത്തന ഗൂഢാലോചന, ക്രിമിനല്‍ ഗൂഢാലോചന, ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പർധയുണ്ടാക്കാൻ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയത്. ചൊവ്വാഴ്‌ച പ്രത്യേക ജഡ്ജി എസ്‌കെ ശർമ ഗൊഗോയിക്കെതിരെ യുഎപിഎയുടെ 18-ാം…

Read More

ബഹുഭാര്യത്വം അസമിൽ 6000 ത്തോളം പേരെ ജയിലിൽ അടച്ചതായി ഹിമന്ത ബിശ്വ ശർമ്മ.

ഒന്നിലധികം പെൺകുട്ടികളെ വിവാഹം കഴിച്ചതിന് അസമിലെ ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ള 6,000 ത്തിലധികം വ്യക്തികൾ ജയിലിൽ പോയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ലൗ ജിഹാദ് പ്രചരിപ്പിക്കുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകിയ അദ്ദേഹം അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടി കാണിച്ച ശർമ്മ അസമിൽ ഉടൻ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം ഒരാൾക്ക് ഒരു…

Read More

ആസാമില്‍ 11 സീറ്റിൻ ബിജെപി  3 ൽ സഖ്യകക്ഷികള്‍.

ഗുവാഹത്തി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആസാമില്‍ 11 സീറ്റുകളില്‍ ബിജെപി മത്സരിക്കുമെന്നും സഖ്യകക്ഷികളായ അസോം ഗണ പരിഷത്തിനും (എജിപി), യുണൈറ്റഡ് പീപ്പിള്‍സ് പാർട്ടി ലിബറലിനും (യുപിപിഎല്‍) മൂന്ന് സീറ്റുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ വ്യാഴാഴ്ച പറഞ്ഞു.എജിപി ബാർപേട്ടയിലും ധുബ്രിയിലും മത്സരിക്കും, യുപിപിഎല്‍ കൊക്രജാറില്‍ തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തും. 14 മണ്ഡലങ്ങളിലും സഖ്യകക്ഷികള്‍ പരസ്പരം സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്നും ശർമ്മ പറഞ്ഞു. യുപിപിഎല്‍ കൊക്രജാർ സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും അത് ബിജെപി സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

Read More

ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ സെക്രട്ടറി അടക്കം 300 ഓളം പേർ ബിജെപിയിൽ ചേർന്നു.

ഗുവാഹത്തി: ആസാമില്‍ ഓള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ (എഎഎസ്‌യു) മുന്‍ സെക്രട്ടറി ഉള്‍പ്പെടെ മുന്നൂറോളം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു.ഇവരിൽ മുൻ എഎഎസ്‌യു നേതാവും കോൺഗ്രസിലെ മുൻ എംപിയുമായ കിരിപ് ചലിഹയുടെ മകനുമായ ദേബ്യജ്യോതി മേധിയും ബിജെപിയിൽ ചേർന്നു.ഗുവാഹത്തിയിലെ സംസ്ഥാന ഓഫീസില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭബേഷ് കലിത, മന്ത്രി പിജൂഷ് ഹസാരിക, മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് എഎഎസ്‌യു നേതാക്കള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പല…

Read More