ഇന്ത്യൻ നിയമസംവിധാനത്തിൽ സമ്പൂർണ്ണ അഴിച്ചുപണി ;ഐപിസി ഇനിമുതൽ ഭാരതീയ ന്യായ സംഹിത.
ന്യൂഡൽഹി:ഐപിസിയുടെ പേര് ഇനി ‘ഭാരതീയ ന്യായ സംഹിത’; മൂന്ന് ക്രിമിനല്‍ നിയമങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ .രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളെ ‘ഭാരത’വല്ക്കരിക്കാന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ക്രിമിനല്‍ നിയമത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍.ഐപിസിയും സിആര്‍പിസിയും പരിഷ്കരിച്ച് കേന്ദ്രത്തിന്റെ ബില്‍. ഇന്ത്യന്‍ പീനല്‍ കോഡും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും പരിഷ്കരിക്കാനുള്ള ബില്ലാണ് കൊണ്ടുവരുന്നത്. സുപ്രധാന ബില്‍ ലോക്സഭയില്‍ അമിത് ഷാ അവതരിപ്പിച്ചു. (New bill on IPC will completely repeal offence of sedition: Amit Shah)മൂന്ന് ക്രിമിനല്‍…

