‘ദി ഗാർഡിയൻ’ റിപ്പോർട്ട്; ഇടപെടാനില്ലെന്ന് അമേരിക്ക.
‘ദി ഗാർഡിയൻ’ റിപ്പോർട്ട്; ഇടപെടാനില്ലെന്ന് അമേരിക്ക.https://twitter.com/ANI/status/1777506571360313767?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1777506571360313767%7Ctwgr%5Ea1d345a7f12906c4ea2aa93d511af850de7c324b%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F വാഷിങ്ടണ്‍: പാക് ഭീകരവാദികളെ ലക്ഷ്യംവെച്ച് അതിർത്തികടന്നുള്ള അക്രമണങ്ങള്‍ ഇന്ത്യ നടത്തുന്നു എന്ന ബ്രിട്ടീഷ് ദിനപത്രം ദി ഗാർഡിയന്റെ റിപ്പോർട്ടില്‍ പ്രതികരിക്കാനില്ലെന്ന് യു.എസ് വക്താവ് മാത്യൂ മില്ലർ.റിപ്പോട്ട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളിയതിനു പിന്നാലെയാണ് അമേരിക്കയയും പ്രതികരിച്ചിരിക്കുന്നത്. ‘ദി ഗാർഡിയൻ’ റിപ്പോർട്ട്; ഇടപെടാനില്ലെന്ന് അമേരിക്ക. റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ഇരു രാജ്യങ്ങളും സമവായ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും അമേരിക്കൻ വക്താവ് പ്രതികരിച്ചു തീർത്തും തെറ്റായ റിപ്പോർട്ടാണിതെന്നും ദുരുദ്ദേശത്തോടെയുള്ള…

