ഇനിമുതൽ ഭാരതത്തിൻ്റെ നിയമം.
ന്യൂഡൽഹി :ഇന്ന് അർദ്ധരാത്രി 12 മണി മുതൽ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വരും. ബ്രിട്ടീഷ് ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബഎൻഎസ്) സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബിഎൻഎസ്‌എസ് ), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് (ബി എസ് എ ) നിലവില്‍ വരുക.ഇന്ന് അർദ്ധരാത്രിക്ക് ശേഷമുള്ള പരാതികളില്‍ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികള്‍ സ്വീകരിക്കുന്നതും പുതിയ നിയമവ്യവസ്ഥ പ്രകാരമായിരിക്കും. ഇന്ന് അർദ്ധരാത്രിക്ക് മുമ്ബ് രജിസ്റ്റർ ചെയ്യുന്ന കേസുകളില്‍…

