സിൻവാറിൻ്റെ വലം കൈ റാഹി മുഷ്താഹ കൊല്ലപ്പെട്ടു.
ഗാസ തലവൻ റൗഹി മുഷ്താഹ ഉൾപ്പെടെ പലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ മൂന്ന് മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ . വടക്കൻ ഗാസയിലെ ഭൂഗർഭ വളപ്പിൽ നടത്തിയ ആക്രമണത്തിൽ റൗഹി മുഷ്താഹയും മറ്റ് രണ്ട് ഹമാസ് കമാൻഡർമാരായ സമേ സിറാജ്, സമേ ഔദെ എന്നിവരും കൊല്ലപ്പെട്ടതായി ഓപ്പറേഷൻ്റെ വിശദാംശങ്ങൾ പങ്കുവെച്ച് ഐഡിഎഫ് പറഞ്ഞു. ഹമാസിൽ നിന്ന് ഉടൻ പ്രതികരണമൊന്നും ഉണ്ടായില്ല. മൂന്ന് കമാൻഡർമാരും വടക്കൻ ഗാസയിലെ കനത്ത സുരക്ഷയുള്ള ഭൂഗർഭ കോമ്പൗണ്ടിൽ അഭയം പ്രാപിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഗാസയിൽ…

