ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ തിരെ അനധികൃതഭൂമി ഇടപാടിൽ നടപടിയുമായി ഇ ഡി.
റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് നേരെ തുടര്‍ച്ചയായി അഴിമതി ആരോപണം. ഖനന കുംഭകോണത്തിന് പിന്നാലെ അനധികൃത ഭൂമി ഇടപാടുകളാണ് ഇഡി കണ്ടെത്തിയത്.ഖനന അഴിമതിക്ക് പിന്നാലെ അനധികൃത ഭൂമി ഇടപാടിലും പങ്കുണ്ടെന്നുള്ള ആരോപണം ശക്തമായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ഹേമന്ത് സോറൻ. 100 വര്‍ഷം പഴക്കമുള്ള ഭൂമി രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച് നടത്തിയ ഇടപാടുകളില്‍ സോറൻ ഉള്‍പ്പെട്ടതായാണ് ആരോപണം. ഭൂമിയിടപാട് ആരോപണം മുഖ്യമന്ത്രി ഹേമന്ത് സോറന് വലിയ തിരിച്ചടിയാകും. 93 വര്‍ഷം പഴക്കമുള്ള ഭൂമിയുടെ രേഖകള്‍ വ്യാജമായി നിര്‍മിച്ചവയാണെന്നും ഇടപാടില്‍…

