പ്രധാനമന്ത്രി ദുശ്ശകുനം ;രാഹുൽ ഗാന്ധി .
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുശ്ശകനം എന്ന് വിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജയ്പൂർ:പ്രധാനമന്ത്രിയുടെ പ്രവേശനമാണ് ഓസ്ട്രേലിയയ്ക്കെതിരായ 2023 ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടാൻ കാരണമെന്ന് രാഹുൽഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ജലോറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് രാഹുൽ ഈ പരാമർശം നടത്തിയത്. “നമ്മുടെ ആൺകുട്ടികൾ ലോകകപ്പ് നേടുമായിരുന്നു, പക്ഷേ ദുശ്ശകനം അവരെ തോൽപ്പിച്ചു.”- രാഹുൽ പറഞ്ഞു. തന്റെ പഴയ പ്രസംഗങ്ങളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി, അവരുടെ വികസനത്തിനായി…

