മാവോസ്റ്റുകൾക്ക് വൻ തിരിച്ചടി; സഞ്ജയ് ദീപക് റാവു കസ്റ്റഡിയിൽ .
ഇന്ത്യയിലെ ഉന്നത മാവോയിസ്റ്റ് നേതാവായ സഞ്ജയ് ദീപക് റാവുവിനെ തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തു.ഏറെ നാളായി വിവിധ സംസ്ഥാന പോലീസ് വിഭാഗങ്ങള്‍ തിരയുന്ന തിരയുന്ന സഞ്ജയ് ദീപക് റാവു ഒളിവിലായിരുന്നു. കേരള-തമിഴ്നാട്-കര്‍ണാടക തമിഴ്നാട് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സഞ്ജയ് ദീപക് റാവുവാണ്. അതുകൊണ്ട് തന്നെ ഈ അറസ്റ്റ് ഈ മൂന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചും നിര്‍ണ്ണായകമാണ്. 2015മെയ് എട്ടിന് പൂനെയിലെ തലേഗാവ് ദബാഡെയിൽ നിന്ന് മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത ഉന്നത മാവോയിസ്റ്റ് നേതാവ് കോണത്ത് മുരളീധരൻ …

