കെനിയയിൽ കലാപം: ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം.
ആഫ്രിക്കൻ രാജ്യമായ കെനിയയിലെ അക്രമാസക്തമായ ജനകീയ പ്രതിഷേധങ്ങളിൽ നിന്നും ഉയർന്നുവരുന്ന “പ്രക്ഷുബ്ധ” സാഹചര്യം കണക്കിലെടുത്ത് “വളരെ ജാഗ്രത” പാലിക്കാൻ കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇ പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി.കെനിയൻ പാർലമെൻ്റ് രാജ്യത്തിലെ നികുതി വർധിപ്പിക്കാൻ നിർദ്ദേശിച്ചതോയാണ് ജനങ്ങൾ തെരുവിലിറങ്ങിയത് വിവാദമായ ബിൽ പാസാക്കിയതിന് പിന്നാലെ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയും രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളും അക്രമാസക്തമായ സംഘർഷങ്ങൾക്കും പ്രകടനങ്ങൾക്കും സാക്ഷ്യം വഹിച്ചു.നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത്, കെനിയയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കാനും അനിവാര്യമല്ലാത്ത സഞ്ചാരം നിയന്ത്രിക്കാനും സാഹചര്യം മാറുന്നതുവരെ…

