സൈന്യത്തിന്റെ ഉഗ്രശാസനം;ഷെയ്ഖ് ഹസീന രാജിവച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിങ്കളാഴ്ച സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് കടന്നു. ലക്ഷക്കണക്കിന് പ്രതിഷേധക്കാരുടെ ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടയിൽ അവർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.’45 മിനിറ്റ് സമയം’; ഷെയ്ഖ് ഹസീനയുടെ രാജി സൈന്യത്തിന്റെ അന്ത്യശാസനത്തിന് പിന്നാലെയെന്ന് സൂചനസഹോദരിയോടൊപ്പം പ്രധാനമന്ത്രി സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. അവർ ഒരു പ്രസംഗം റെക്കോഡ് ചെയ്യാൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള അവസരം ലഭിച്ചില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. അതിനിടെ, ബംഗ്ലാദേശ്…

