മുസ്ലിം വിരുദ്ധ നയവുമായി ചൈന. ഉയ്ഗൂർ വിഭാഗത്തിന് ഹജ്ജ് വിലക്ക്.
ഹജ്ജ് തീർത്ഥാടനത്തില്‍ പങ്കെടുക്കുന്നതിന് ഉയ്ഗൂർ മുസ്ലീങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ചൈന. ഇസ്ലാമിക് അസോസിയേഷൻ ഓഫ് ചൈന പുറത്തിറക്കിയ റിപ്പോർട്ടില്‍ ആണ് ഇക്കാര്യം അറിയിച്ചത്.ഇസ്ലാമിക് അസോസിയേഷൻ ഓഫ് ചൈനയുടെ കണക്കനുസരിച്ച് ആകെ 1,053 മുസ്ലീം തീർത്ഥാടകർ ഔദ്യോഗികമായി ഹജ്ജിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.ജൂൺ 14 മുതൽ 19 വരെ നടന്ന ഈ വർഷത്തെ ഹജ്ജിൽ 1.8 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായി സൗദി അറേബ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു, ഇതിൽ 1.6 ദശലക്ഷം വിദേശ തീർത്ഥാടകരും ഉൾപ്പെടുന്നു. ജൂണ്‍ ആദ്യം വരെ ഗൻസു പ്രവിശ്യയില്‍…

