വനം- വന്യ ജീവി നിയമങ്ങള്‍ പൊളിച്ച് എഴുതണം; ആനി രാജ.
നിലമ്പൂര്‍: വയനാട്ടുകാരുടെ പ്രധാന പ്രശ്നമായ വന്യ മൃഗ ശല്യത്തിന് താത്കാലിക പരിഹാരം അല്ലാതെ സ്ഥിരമായ പരിഹാരം കാണണമെന്ന് വയനാട് പാര്‍ലമെന്റ് ഇടതു മുന്നണി സ്ഥാനാര്‍ഥി ആനി രാജ ആവശ്യപ്പെട്ടു. നിലമ്പൂരില്‍ നടന്ന് എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ആനി രാജ. 1972 ലെ വന്യ ജീവി സംരക്ഷണ നിയമം അന്ന് ശാശ്വതം ആയിരിക്കാം. എന്നാൽ ഈ 2024 ആ നിയമം അപ്രായോഗികമാണെന്നും, അതിനാൽ വനം വന്യജീവി നിയത്തിൽ ഭേദഗതി കൊണ്ട് വരണം. അതിനുള്ള ഇടം കേരള നിയമ സഭ…

