സാംപിത്രോദ രാജിവച്ചു.
ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് സാം പിത്രോദ(സത്യനാരായണ ഗംഗാറാം പിത്രോഡ) ഒഡീഷയിൽ ജനിച്ച ഇദ്ദേഹത്തിൻ്റെ കർമ്മമണ്ഡലം ഇപ്പോൾ അമേരിക്കയിലാണ് , പിത്രോഡയുടെ വംശീയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സ്ഥാനം ഒഴിഞ്ഞത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിത്രോദയുടെ രാജി സ്വീകരിച്ചു. തീരുമാനം പിത്രോദ സ്വയം എടുത്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഇന്ത്യക്കാര്‍ ആഫ്രിക്കക്കാരെയും അറബികളെ പോലെയും ചൈനീസ് വംശജരെ പോലെയും യൂറോപ്യൻസിനെ പോലെയും ആണ് എന്ന് ഇംഗ്ലീഷ് ദിനപത്രമായ സ്റ്റേറ്റ്സ്മാനുമായുള്ള നല്കിയ അഭിമുഖത്തിലാണ് സാം പിത്രോദ വിവാദപരമായ…

