ബംഗ്ലാദേശിൽ സര്‍ക്കാരിനെ പ്രൊഫസര്‍ മുഹമ്മദ് യൂനുസ് നയിക്കും.
ധാക്ക: ബംഗ്ലാദേശില്‍ ശൈഖ് ഹസീനയുടെ രാജിയെ തുടര്‍ന്ന് രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ സമ്മാന ജേതാവ് പ്രൊഫസര്‍ മുഹമ്മദ് യൂനുസ് നയിക്കും.സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് ആകുമെന്ന് വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ കോ-ഓർഡിനേറ്റർമാർ ചൊവ്വാഴ്ച പറഞ്ഞു. . ഹസീന രാജ്യം വിട്ടതിനാൽ പാർലമെൻ്റ് പിരിച്ചുവിട്ട് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ പറഞ്ഞതിന് പിന്നാലെയാണിത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുപോലെ, രാജ്യത്തെ…

